മാറ്റമില്ലാതെ TRS,കുതിച്ചുയര്‍ന്ന് MNF | Oneindia Malayalam

2018-12-11 301

election result madhya pradesh, rajasthan,chhattisgarh,telangana,mizoram roundup
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ആണ് പുറത്ത് വന്നിട്ടുള്ളത്. ദേശീയ തലത്തില്‍ തന്നെ ബിജെപിയ്ക്ക് അടുത്തകാലത്ത് ഏറ്റവും ഏറ്റവും വലിയ ആഘാതം ആണ് ഈ തിരഞ്ഞെടുപ്പ് ഫലം എന്ന് പറയാം. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചാണെങ്കില്‍ അടുത്തിടെ പ്രകടമാക്കിക്കൊണ്ടിരിക്കുന്ന ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഏറ്റവും ശുഭകരമായ സൂചനയും ആണ് ഈ തിരഞ്ഞെടുപ്പ് വിജയം.